വിദൂര, ഓപ്പണ്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് മുംബൈ സര്‍വകലാശാല
ഓഗസ്റ്റ് 30 വരെ അപേക്ഷ സമര്‍പ്പിക്കാം

മുംബൈ : വിദൂര, ഓപ്പണ്‍ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് മുംബൈ സര്‍വകലാശാല. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓഗസ്റ്റ് 30 വരെ അപേക്ഷ സമര്‍പ്പിക്കാം. ബിരുദ പ്രോഗ്രാമുകളും ബിരുദാനന്തര പ്രോഗ്രാമുകളും ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://mu.ac.in/