കിക്മയിൽ എം.ബി.എ സീറ്റ് ഒഴിവ്

തിങ്കളാഴ്ച (ഓഗസ്റ്റ് 12) അഭിമുഖം നടത്തുന്നു.

Aug 9, 2024
കിക്മയിൽ എം.ബി.എ സീറ്റ് ഒഴിവ്
mba-seat-vacancy-in-kikma

തിരുവനന്തപുരം  : നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ എംബിഎ കോഴ്‌സിൽ ഒഴിവുളള ഏതാനും സീറ്റുകളിലേക്ക്് തിങ്കളാഴ്ച (ഓഗസ്റ്റ് 12) അഭിമുഖം നടത്തുന്നു. രാവിലെ 10 മുതൽ നടക്കുന്ന അഭിമുഖത്തിൽ അർഹരായ വിദ്യാർത്ഥികൾക്ക് അസൽ രേഖകൾ സഹിതം പങ്കെടുക്കാവുന്നതാണെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8547618290, 9188001600 , www.kicma.ac.in

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.