കു​ള​പ്പു​റം ഉറുമ്പക്കൽ സാ​ജു പോ​ൾ (57, റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ, സെ​ന്‍റ് മേ​രീ​സ് യു​പി​എ​സ്, ഉ​മ്മി​ക്കു​പ്പ) അ​ന്ത​രി​ച്ചു

Kulapuram Urumpakkal Saju Paul (57, Ret. Headmaster, St. Mary's UPS, Ummiku Pa) passed away

Aug 23, 2024
കു​ള​പ്പു​റം ഉറുമ്പക്കൽ  സാ​ജു പോ​ൾ (57, റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ, സെ​ന്‍റ് മേ​രീ​സ് യു​പി​എ​സ്, ഉ​മ്മി​ക്കു​പ്പ) അ​ന്ത​രി​ച്ചു
SAJU PAUL

കൂ​വ​പ്പ​ള്ളി: കു​ള​പ്പു​റം ഉറുമ്പക്കൽ ഒ.​ടി. പൈ​ലോ​ഏ​ലി​യാ​മ്മ ദമ്പതികളുടെ മ​ക​ൻ സാ​ജു പോ​ൾ (57, റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ, സെ​ന്‍റ് മേ​രീ​സ് യു​പി​എ​സ്, ഉ​മ്മി​ക്കു​പ്പ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ തെ​രേ​സാ​മ്മ ജേ​ക്ക​ബ് (ഷാ​ന്‍റി) മൈ​ലേ​ട്ട് കു​ടും​ബാം​ഗം (റി​ട്ട. അ​ധ്യാ​പി​ക, അ​സം​പ്ഷ​ൻ എ​ച്ച്എ​സ്, പാ​ല​ന്പ്ര). മ​ക്ക​ൾ: ടെ​ൽ​സ എ​ലി​സ​ബ​ത്ത് സാ​ജു, ലേ​യ മ​രീ​ൻ സാ​ജു, ദി​യ തെ​രേ​സ് സാ​ജു. മ​രു​മ​ക്ക​ൾ: ഉ​ണ്ണി സേ​വ്യ​ർ ജോ​സ്, ജോ​ജി​ൻ അ​ല​ക്സ്. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ജു പോ​ൾ, സൈ​ജു ജെ. ​പോ​ൾ. മൃ​ത​ദേ​ഹം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​നു ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.