തി­​രു­​വ​ല്ല­​യി​ല്‍ ഗു­​ണ്ടാ ആ­​ക്ര​മ​ണം; യു­​വാ­​വി­​നെ ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​യി മ​ര്‍­​ദി­​ച്ചു

തി­​ങ്ക­​ളാ​ഴ്­​ച രാ­​ത്രി­ പ­​ത്തോ­​ടെ പാ­​യി­​പ്പാ­​ട് ഭാ­​ഗ­​ത്തു­​നി­​ന്നാ­​ണ് യു­​വാ­​വി­​നെ നാ​ലം­​ഗ സം­​ഘം ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​യ​ത്

തി­​രു­​വ​ല്ല­​യി​ല്‍ ഗു­​ണ്ടാ ആ­​ക്ര​മ​ണം; യു­​വാ­​വി­​നെ ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​യി മ​ര്‍­​ദി­​ച്ചു

പ­​ത്ത­​നം­​തി​ട്ട: തി­​രു­​വ​ല്ല­​യി​ല്‍ കാ­​റി​ല്‍ സ­​ഞ്ച­​രി­​ച്ചി­​രു­​ന്ന യു­​വാ­​വി​നെ ഗു­​ണ്ടാ സം​ഘം ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​യി മ​ര്‍­​ദി­​ച്ച് അ­​വ­​ശ­​നാ­​ക്കി വ­​ഴി­​യി​ല്‍ ത­​ള്ളി­​യെ­​ന്ന് പ­​രാ​തി. തൃ­​ശൂ​ര്‍ മ­​ണ്ണൂ­​ത്തി സ്വ­​ദേ­​ശി ശ­​ര­​ത്തി­​നാ­​ണ് മ​ര്‍­​ദ­​ന­​മേ­​റ്റ​ത്.തി­​ങ്ക­​ളാ​ഴ്­​ച രാ­​ത്രി­ പ­​ത്തോ­​ടെ പാ­​യി­​പ്പാ­​ട് ഭാ­​ഗ­​ത്തു­​നി­​ന്നാ­​ണ് യു­​വാ­​വി­​നെ നാ​ലം­​ഗ സം­​ഘം ത­​ട്ടി­​ക്കൊ​ണ്ടു­​പോ­​യ​ത്. ഇ­​ന്ന് രാ­​വി­​ലെ പോ­​ലീ­​സ് ഇ­​വ​രെ പി­​ന്തു­​ട​ര്‍­​ന്ന് എ­​ത്തി­​യ­​പ്പോ​ള്‍ യു­​വാ​വി­​നെ വ­​ഴി­​യി​ല്‍ ഉ­​പേ­​ക്ഷി­​ച്ച് ക­​ട­​ന്നു­​ക­​ള­​യു­​ക­​യാ­​യി­​രു​ന്നു.പോ­​ലീ­​സ് സം­​ഘം ഇ​വ­​രെ പി­​ടി­​കൂ­​ടാ​ന്‍ ശ്ര­​മി­​ച്ചെ­​ങ്കി​ലും ക­​ഴി­​ഞ്ഞി​ല്ല. പോ­​ലീ­​സ് ജീ­​പ്പി​ല്‍ ഇ­​ടി­​ച്ച ശേ­​ഷം ഇ­​വ​ര്‍ ര­​ക്ഷ­​പെ­​ടു­​ക­​യാ­​യി­​രു­​ന്നു​. ഗു­​ണ്ടാ­ നേ­​താ​വാ­​യ രാ­​ഹു​ലും സം­​ഘ­​വു­​മാ­​ണ് ത​ന്നെ മ​ര്‍­​ദി­​ച്ച­​തെ­​ന്നാ­​ണ് യു­​വാ­​വി­​ന്‍റെ മൊ​ഴി.ശ​ര­​ത്ത് ജെ­​സി­​ബി ഡ്രൈ­​വ­​റാ​ണ്. മ­​ണ്ണ് ക­​ട­​ത്തു­​കാ​ര്‍ ത­​മ്മി­​ലു­​ള്ള ത​ര്‍­​ക്ക­​മാ­​ണ് ആ­​ക്ര­​മ­​ണ­​ത്തി​ല്‍ ക­​ലാ­​ശി­​ച്ച­​തെ­​ന്ന് പോ­​ലീ­​സ് പ­​റ­​ഞ്ഞു. 

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.