തീർപ്പാക്കാത്ത അപേക്ഷകൾ പരിഹരിക്കാം

നാളിതുവരെ വിവിധ ആവശ്യങ്ങൾക്ക് സമർപ്പിച്ചിട്ടുളള അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാത്തവ ഉണ്ടെങ്കിൽ 9188961667, 0481-2560429

Dec 5, 2024
തീർപ്പാക്കാത്ത അപേക്ഷകൾ പരിഹരിക്കാം
mvd adalath

കോട്ടയം: റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിലും, കോട്ടയം ജില്ലയിലെ സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും  നാളിതുവരെ വിവിധ ആവശ്യങ്ങൾക്ക് സമർപ്പിച്ചിട്ടുളള അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കാത്തവ ഉണ്ടെങ്കിൽ 9188961667, 0481-2560429 എന്നീ ഫോൺ നമ്പറുകളിലോ  [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെട്ട്  ന്യൂനതകൾ പരിഹരിച്ച് ഡിസംബർ 31നകം സമർപ്പിക്കണം.  തപാൽവഴി അയച്ച് കൈപ്പറ്റാതെ ഓഫീസിൽ തിരികെ വന്ന ആർ സി, ഡ്രൈവിംഗ് ലൈസൻസ് എന്നിവ അപേക്ഷകർക്കു തിരിച്ചറിയൽ കാർഡുമായി നേരിട്ട് വന്ന് കൈപ്പറ്റാമെന്നും കോട്ടയം ആർ ടി ഒ അറിയിച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.