ഡിഫാം പാർട്ട് 2 (റഗുലർ) പരീക്ഷ സെപ്റ്റംബർ 4 മുതൽ

അപേക്ഷകൾ ഈ മാസം 18നകം ബന്ധപ്പെട്ട കോളജുകളിൽ സമർപ്പിക്കണം

Jul 9, 2024
ഡിഫാം പാർട്ട് 2 (റഗുലർ) പരീക്ഷ സെപ്റ്റംബർ 4 മുതൽ
dipharm-part-2-regular-exam-from-4th-september

തിരുവനന്തപുരം : മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് 2 (റഗുലർ) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളജുകളിൽ സെപ്റ്റംബർ 4 ന് ആരംഭിക്കും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിന് നിശ്ചിത തുക ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ ഈ മാസം 18നകം ബന്ധപ്പെട്ട കോളജുകളിൽ സമർപ്പിക്കണം. കോളജുകളിൽ നിന്നുള്ള അപേക്ഷകൾ 22നകം ചെയർമാൻ, ബോർഡ് ഓഫ് ഡി.ഫാം എക്സാമിനേഷൻസ്, തിരുവനന്തപുരം – 11 എന്ന വിലാസത്തിൽ ലഭിക്കണം. വിശദ വിവരങ്ങൾക്ക്www.dme.kerala.gov.in.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.