ചെമ്പേരി മണിമല എൽസി (76) നിര്യാതയായി.

Chemperi Manimala LC (76) passed away.

Aug 9, 2024
ചെമ്പേരി  മണിമല  എൽസി (76) നിര്യാതയായി.
MANIMALA ELSY
ചെമ്പേരി :ചെമ്പേരിയിലെ വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സാബു മണിമലയുടെ മാതാവും
ചെമ്പേരിയിലെ കർഷകൻ മണിമല ഐസക്കിന്റെ ഭാര്യയുമായ എൽസി (76) നിര്യാതയായി.
സംസ്കാരം 9/8/2024 വെള്ളിയാഴ്ച
ഉച്ചക്ക് ശേഷം
3.30 ന് ചെമ്പേരി ലൂർദ് മാതാ ബസ്ലിക്ക ദേവാലയത്തിൽ.
പരേത പേരാവൂർ കൊളക്കാട് കുന്നത്ത്ശേരിൽ കുടുംബാംഗം.
മക്കൾ. സോഫി, സാജു (അദ്ധ്യാപകൻ, പൂമംഗലം യു പി സ്കൂൾ, തളിപ്പറമ്പ), മിനി (ചിറ്റാരിക്കാൽ), ബിജു (ഡയറക്ടർ പെർഫെക്ട് സോഫ്റ്റ്‌ വെയർ സൊല്യൂഷൻസ്,കോഴിക്കോട്), സാബു (വ്യാപാരി വ്യവസായി ഏകോപന സമിതി
ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് )
മരുമക്കൾ. ജെയിംസ് ചെരിപുറത്ത്, സോഫിയ കുളത്തറ, രാജു തെക്കേപറമ്പിൽ, റീജ മാണിപറമ്പിൽ മണത്തണ,
സീന പേണ്ടാനത്ത് (അധ്യാപിക,സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ നെല്ലിക്കുറ്റി )ചെമ്പേരി.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.