തുലാപ്പള്ളി എത്തലപ്പടി കുന്നംപള്ളി ഹരികൃഷ്ണൻ (28) അന്തരിച്ചു.
കുന്നംപള്ളി ഹരികൃഷ്ണൻ (28) അന്തരിച്ചു.
കണമല: തുലാപ്പള്ളി എത്തലപ്പടി കുന്നംപള്ളി ഭാസിയുടെ മകൻ ഹരികൃഷ്ണൻ (28) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിനു വീട്ടുവളപ്പിൽ. മാതാവ്: ജഗദമ്മ. ഭാര്യ: ആര്യാ. മകൾ: ദീക്ഷിത.