ബി എച്ച് എം സി ടി പ്രവേശന പരീക്ഷ ജൂലൈ ഏഴിന്
തിരുവനന്തപുരം : സംസ്ഥാനത്തെ 2024-25 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (BHMCT) കോഴ്സിലേക്ക് എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ കേരള ഹോട്ടൽ മാനേജ്മെൻറ് ആപ്റ്റിട്യൂട് ടെസ്റ്റ് (KHMAT) ജൂലൈ 7നു വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ നടക്കും. തുടർ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2324396, 2560327.
What's Your Reaction?