നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

എസ്എസ്എല്‍സി പാസ്സായവര്‍ക്കായി 6 മാസം ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിംഗ് അസിസ്റ്റന്റ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

Dec 6, 2024
നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
applications-invited-for-nursing-assistant-course

ആലപ്പുഴ : കേരള സര്‍ക്കാരിന്റെ സഹകരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്‌മെന്റ് സെന്ററിന്റെ ഭാഗമായ ആലപ്പുഴ നോഡല്‍ സെന്ററില്‍ വച്ച്  കേരള നോളഡ്ജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് എസ്എസ്എല്‍സി പാസ്സായവര്‍ക്കായി 6 മാസം  ദൈര്‍ഘ്യമുള്ള ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിംഗ് അസിസ്റ്റന്റ്)  കോഴ്‌സിലേക്ക്  അപേക്ഷ ക്ഷണിക്കുന്നു.  ഈ കോഴ്‌സിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി  9496244701  നമ്പറില്‍ ബന്ധപ്പെടുക.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.