എ​യ​ര്‍ ഇ​ന്ത്യാ വി​മാ​ന​ത്തി​ല്‍ ബോം​ബ് ഭീ​ഷ​ണി;ഡ​ല്‍​ഹി​യി​ല്‍ ഇ​റ​ക്കി

മും​ബൈ​യി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട വി​മാ​നം ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ക്കി.

Oct 14, 2024
എ​യ​ര്‍ ഇ​ന്ത്യാ വി​മാ​ന​ത്തി​ല്‍ ബോം​ബ് ഭീ​ഷ​ണി;ഡ​ല്‍​ഹി​യി​ല്‍ ഇ​റ​ക്കി
air-india-flight-bomb-threat

മും​ബൈ: ന്യൂ​യോ​ര്‍​ക്കി​ലേ​ക്ക് പോ​യ എ​യ​ര്‍ ഇ​ന്ത്യാ വി​മാ​ന​ത്തി​ല്‍ ബോം​ബ് ഭീ​ഷ​ണി. മും​ബൈ​യി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട വി​മാ​നം ബോം​ബ് ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ക്കി.വി​മാ​നം പു​റ​പ്പെ​ട്ട​തി​ന് ശേ​ഷ​മാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്. വി​മാ​നം സു​ര​ക്ഷാ പ​രി​ശോ​ധ​ന​യ്ക്കാ​യി മാ​റ്റി​യി​ട്ടു​ണ്ട്.പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണെ​ന്നും നി​ല​വി​ല്‍ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്കാ​ണ് പ്രാ​ധാ​ന്യ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.