ഗു​ഡ്സ് ട്രെ​യി​ൻ ത​ട്ടി ഒ​മ്പ​തു വ​യ​സു​കാ​ര​ൻ മ​രി​ച്ചു

പാ​പ്പി​നി​ശേ​രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പി.​പി.​മു​ഹ​മ്മ​ദ് ഷി​നാ​സ് ആ​ണ് മ​രി​ച്ച​ത്.

Aug 25, 2024
ഗു​ഡ്സ് ട്രെ​യി​ൻ ത​ട്ടി ഒ​മ്പ​തു വ​യ​സു​കാ​ര​ൻ മ​രി​ച്ചു
a-nine-year-old-man-died-after-being-hit-by-a-goods-train

ക​ണ്ണൂ​ർ: ഗു​ഡ്സ് ട്രെ​യി​ൻ ത​ട്ടി ഒ​മ്പ​തു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പാ​പ്പി​നി​ശേ​രി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പി.​പി.​മു​ഹ​മ്മ​ദ് ഷി​നാ​സ് ആ​ണ് മ​രി​ച്ച​ത്.പാ​ള​ത്തി​ലൂ​ടെ സ​ഹോ​ദ​ര​നൊ​പ്പം ന​ട​ന്നു പോ​കു​ന്ന​തി​നി​ട​യാ​യി​രു​ന്നു അ​പ​ക​ടം. മം​ഗ​ലാ​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഗു​ഡ്സ് ട്രെ​യി​നാ​ണ് ഇ​ടി​ച്ച​ത്.മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.