മുട്ടപ്പള്ളി ചിറപ്പുരയിടത്തിൽ (ആനിക്കാട്ട്) ജയിംസ് ചെറിയാൻ‌ (ജയിംസ്കുട്ടി–62) അന്തരിച്ചു.സംസ്കാരം നാളെ

Jul 12, 2024
മുട്ടപ്പള്ളി ചിറപ്പുരയിടത്തിൽ (ആനിക്കാട്ട്) ജയിംസ് ചെറിയാൻ‌ (ജയിംസ്കുട്ടി–62) അന്തരിച്ചു.സംസ്കാരം നാളെ

മുക്കൂട്ടുതറ:മുട്ടപ്പള്ളി ചിറപ്പുരയിടത്തിൽ (ആനിക്കാട്ട്) ജയിംസ് ചെറിയാൻ‌ (ജയിംസ്കുട്ടി–62) അന്തരിച്ചു. സംസ്കാരം നാളെ 11ന് വെൺകുറിഞ്ഞി ചിറപ്പുരയിടത്തിൽ ജെയിനിന്റെ വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12ന് പ്രോപ്പോസ് സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ പള്ളിയിൽ. ഭാര്യ: ഇടകടത്തി മങ്കൊമ്പിൽ സൂസൻ ജയിംസ്. മക്കൾ: ജസ്റ്റിൻ ജയിംസ്, ക്രിസ്റ്റി ജയിംസ്, സ്റ്റെഫി ജയിംസ്‌. മരുമകൾ: നിമിഷ ജസ്റ്റിൻ.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.