മരണപ്പെട്ട എരുമേലി താഴത്തുവീട്ടിൽ നിഷാദിന്റെ (37 )കബറടക്കം ഇന്ന് വൈകിട്ട് ഏഴിന് ശേഷം

Jul 22, 2024
മരണപ്പെട്ട എരുമേലി താഴത്തുവീട്ടിൽ നിഷാദിന്റെ (37 )കബറടക്കം  ഇന്ന് വൈകിട്ട്  ഏഴിന് ശേഷം

എരുമേലി :അപകടത്തിൽ  പരുക്കേറ്റ്  കോട്ടയം മെഡിക്കൽ കോളേജിൽ ചികത്സയിലായിരിക്കെ   മരണപ്പെട്ട എരുമേലി താഴത്തുവീട്ടിൽ അബ്ദുൾഷുക്കൂറിന്റെ  മകൻ നിഷാദ് (37 ) ന്റെ കബറടക്കം ഇന്ന് വൈകിട്ട് മഗ്‌രിബ് നമസ്കാരത്തിനുശേഷം (ഏഴിന് ശേഷം ) എരുമേലി നൈനാർ പള്ളി കബർസ്ഥാനിൽ നടക്കും .ഭാര്യ :ആയിഷ .മക്കൾ :ഹയമറിയം ,മുഹമ്മദ് ജാസ് 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.