എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ചേനപ്പാടി ശാഖ ഉത്ഘാടനം ചെയ്തു

Jul 2, 2024
എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ചേനപ്പാടി ശാഖ ഉത്ഘാടനം ചെയ്തു

എരുമേലി:എരുമേലി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ചേനപ്പാടി ശാഖ ബാങ്ക് പ്രസിഡന്റ്‌ സക്കറിയ ഡോമിനിക് ചെമ്പകത്തുങ്കൽ ഉത്ഘാടനം ചെയ്തു .സഹകരണ ജോയിന്റ് റെജിസ്ട്രർ ഷെമീർ വി മുഹമ്മദ് ,പഞ്ചായത്ത് അംഗം എ ആർ രാജപ്പൻ നായർ ,ബാങ്ക് സെക്രട്ടറി റോഷ്‌ന ,ബാങ്ക് ഡയറക്ടർ  ബോർഡ് അംഗങ്ങൾ ,ജീവനക്കാർ എന്നിവർ പങ്കെടുത്തു . ,

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.