എരുമേലി സഹകരണ ബാങ്കിൽ സഖറിയ ഡൊമിനിക് ചെമ്പകത്തുങ്കൽ കൺവീനറായ പാനലിന് വിജയം

Jul 21, 2024
എരുമേലി സഹകരണ ബാങ്കിൽ സഖറിയ ഡൊമിനിക് ചെമ്പകത്തുങ്കൽ കൺവീനറായ പാനലിന് വിജയം

എരുമേലി :എരുമേലി സർവീസ് സഹകരണ ബാങ്കിൽ ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ മുൻ ബാങ്ക് പ്രസിഡന്റ് സഖറിയ ഡൊമിനിക് ചെമ്പകത്തുങ്കൽ കൺവീനറായ പാനലിന് വിജയം .ജോബി ഡൊമിനിക് ചെമ്പകത്തുങ്കൽ ,സി എ മുഹമ്മദ് അബ്ദുൾകരിം ചക്കാലയിൽ ,പി സുരേന്ദ്രൻ  ,സുശീൽകുമാർ കെ പുതുപ്പറമ്പിൽ  ,റെജി ജോൺ  ആഫീസിൽ , ത്രേസ്യാമ്മ എം എ മങ്കന്താനം   ,ഗൗതം അനിൽ ,അന്ന എൽസ ആന്റണി നാഗത്തുങ്കൽ  ,ബെന്നി ജോസഫ്  നെടുംതകിടി ,അബ്ദുൾറസാക്ക് പ്ലാമൂട്ടിൽ  ,അനീഷ എ കെ മലയിൽ എന്നിവരാണ് മത്സരിച്ചു വിജയിച്ചവർ ,

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.