വയനാട് പുനരധിവാസം: ര​ണ്ടു ടൗ​ണ്‍​ഷി​പ്പി​ൽ 5, 10 സെ​ന്‍റി​ലാ​യി വീ​ട്

1,000 ച​​​തു​​​ര​​​ശ്ര അ​​​ടി​​​യി​​​ലു​​​ള്ള ഒ​​​റ്റ​​​നി​​​ല വീ​​​ടു​​​ക​​​ളാ​​ണു നി​​​ർ​​​മി​​​ച്ചു​​ന​​​ൽ​​​കു​​​ന്ന​​​ത്

Dec 23, 2024
വയനാട് പുനരധിവാസം: ര​ണ്ടു ടൗ​ണ്‍​ഷി​പ്പി​ൽ 5, 10 സെ​ന്‍റി​ലാ​യി വീ​ട്
wayanadu rehabilitation

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് പു​​​ന​​​ര​​​ധി​​​വാ​​​സ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ണ്ടു ടൗ​​​ണ്‍​ഷി​​​പ്പു​​​ക​​​ളി​​​ലാ​​​യി അ​​​ഞ്ച്, പത്തു സെ​​​ന്‍റു​​​ക​​​ളി​​​ൽ വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കാ​​​ൻ ധാ​​​ര​​​ണ. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച പ്ര​​​സ​​​ന്‍റേ​​​ഷ​​​ൻ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ചേ​​​ർ​​​ന്ന പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ ​​​യോ​​​ഗ​​​ത്തി​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ശാ​​​ര​​​ദ മു​​​ര​​​ളീ​​​ധ​​​ര​​​ൻ ന​​​ട​​​ത്തി.

പു​​​ന​​​ര​​​ധി​​​വാ​​​സ മാ​​​തൃ​​​ക മ​​​ന്ത്രി​​​മാ​​​ർ വി​​​ശ​​​ദ​​​മാ​​​യി പ​​​ഠി​​​ച്ച ശേ​​​ഷം 26ന് ചേ​​​രു​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്തു തീ​​​രു​​​മാ​​​നി​​​ക്കും. ബു​​​ധ​​​നാ​​​ഴ്ച ക്രി​​​സ്മ​​​സ് അ​​​വ​​​ധി​​​യാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​ടു​​​ത്ത മ​​​ന്ത്രി​​​സ​​​ഭാ​​യോ​​ഗം വ്യാ​​​ഴാ​​​ഴ്ച ചേ​​​രു​​​ക. വ​​​യ​​​നാ​​​ട്ടി​​​ലെ ക​​​ൽ​​​പ്പ​​​റ്റ​​​യി​​​ലും നെ​​​ടു​​​ന്പാ​​​ല​​​യി​​​ലു​​​മു​​​ള്ള എ​​​സ്റ്റേ​​​റ്റു​​​ക​​​ളി​​​ലാ​​​ണു ടൗ​​​ണ്‍​ഷി​​​പ്പു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ക.

1,000 ച​​​തു​​​ര​​​ശ്ര അ​​​ടി​​​യി​​​ലു​​​ള്ള ഒ​​​റ്റ​​​നി​​​ല വീ​​​ടു​​​ക​​​ളാ​​ണു നി​​​ർ​​​മി​​​ച്ചു​​ന​​​ൽ​​​കു​​​ന്ന​​​ത്. മു​​​ക​​​ളി​​​ലേക്ക് അടു ത്ത നിലകൂടി നി​​​ർ​​​മി​​​ക്കാ​​​ൻ ക​​​ഴി​​​യുംവി​​​ധ​​​ത്തി​​​ലാ​​​ണ് അ​​​ടി​​​സ്ഥാ​​​നം സ​​​ജ്ജ​​​മാ​​​ക്കു​​​ക. ആകെ 750 മുതൽ 800 കോ​​​ടി വരെ രൂ​​​പ വേ​​​ണ്ടി​​വ​​​രു​​​മെ​​​ന്നാ​​​ണു ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ടൗ​​​ണ്‍​ഷി​​​പ്പി​​​ൽ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, സ്കൂ​​​ളു​​​ക​​​ൾ, അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ൾ, ക​​​ളി​​​സ്ഥ​​​ല​​​ങ്ങ​​​ൾ, മറ്റു ജീ​​​വ​​​നോ​​​പാ​​​ധി​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ണ്ട്.

എ​​​ന്നാ​​​ൽ, വീ​​​ട് വ​​​യ്ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന എ​​​സ്റ്റേ​​​റ്റു​​​ക​​​ളി​​​ലെ സ്ഥ​​​ലം കോ​​​ട​​​തി​​​ക്കേസി​​​ൽ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​വ​​​യി​​​ലെ നി​​​യ​​​മ​​​ക്കു​​​രു​​​ക്ക് ഒ​​​ഴി​​​വാ​​​ക്കി ല​​​ഭി​​​ക്കു​​​ന്ന മു​​​റ​​​യ്്ക്കേ ടൗ​​​ണ്‍​ഷി​​​പ്പ് ഒ​​​രു​​​ക്കാനാകൂ. വീ​​​ടു നി​​​ർ​​​മി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​യ സ്പോൺസർമാർക്ക് ര​​​ണ്ട് ഓ​​​പ്ഷ​​​നു​​​ക​​​ളാ​​​ണു സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ക. മി​​​ക​​​ച്ച ഉ​​​റ​​​പ്പു​​​ള്ള വീ​​​ടു​​​ക​​​ൾ കാ​​​ല​​​താ​​​മ​​​സം കൂ​​​ടാ​​​തെ നി​​​ർ​​​മി​​​ച്ചു​​ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​രി​​​ന് ഉ​​​റ​​​പ്പു​​​ള്ള​​​വ​​​ർ​​​ക്കു ഭൂ​​​മി വി​​​ട്ടു​​കി​​​ട്ടു​​​ന്ന മു​​​റ​​​യ്ക്കു കൈ​​​മാ​​​റി ന​​​ൽ​​​കും. ഇ​​​വ​​​ർ സ​​​ർ​​​ക്കാ​​​ർ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്യു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​ക​​​ണം. വീ​​​ടു നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കാ​​​ൻ നി​​​ര​​​വ​​​ധി സം​​​ഘ​​​ട​​​ന​​​ക​​​ൾ രം​​​ഗ​​​ത്തെ ത്തി​​​യി​​​രു​​​ന്നു. ഇ​​​തി​​​ൽ ഏ​​​താ​​​നും സം​​​ഘ​​​ട​​​ന​​​ക​​​ൾ വീ​​​ടു​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നു ത​​​യാ​​​റെ​​​ടു​​​പ്പും തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ ക​​​ര​​​ട് പ​​​ട്ടി​​​ക​​​യി​​​ലെ പി​​​ഴ​​​വ് തി​​​രു​​​ത്താ​​​ൻ ഹി​​​യ​​​റിം​​​ഗ് ന​​​ട​​​ത്തും. ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ ഫീ​​​ൽ​​​ഡ് പ​​​രി​​​ശോ​​​ധ​​​ന​​​യും ന​​​ട​​​ത്തും. ഉ​​​റ​​​പ്പു​​​ള്ള വീ​​​ടു​​​ക​​​ൾ കാ​​​ല​​​താ​​​മ​​​സം കൂ​​​ടാ​​​തെ നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​വില്ലെ​​​ന്നു സ​​​ർ​​​ക്കാ​​​രി​​​നു ബോ​​​ധ്യ​​​മാ​​​കു​​​ന്ന​​​വ​​​ർ​​​ക്കു സ്ഥ​​​ലം ന​​​ൽ​​​കി​​​ല്ല. പ​​​ക​​​രം ഇ​​​വ​​​ർ വീ​​​ടു നി​​​ർ​​​മാ​​​ണ​​​ത്തി​​നാ​​​വ​​​ശ്യ​​​മാ​​​യ തു​​​ക സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്കു ന​​​ൽ​​​ക​​​ണം. സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ വീ​​​ടു നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കാ​​​നും ധാ​​​ര​​​ണ​​​യാ​​​യി.

വ​​​യ​​​നാ​​​ട് ദു​​​ര​​​ന്ത​​​ത്തി​​​ൽ വീ​​​ടും ജീ​​​വ​​​നോ​​​പാ​​​ധി​​​ക​​​ളും ന​​​ഷ്ട​​​മാ​​​യ​​​വ​​​രെ പു​​​ന​​​ര​​​ധി​​​വ​​​സി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ക​​​ര​​​ടു​​ പ​​​ട്ടി​​​ക​​​യി​​​ൽ ഗു​​​രു​​​ത​​​ര പി​​​ഴ​​​വു വ​​​രു​​​ത്തി​​​യ ത​​​ദ്ദേ​​​ശ വ​​​കു​​​പ്പ് പി​​​ഴ​​​വ് തി​​​രു​​​ത്ത​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും ഉ​​​യ​​​ർ​​​ന്നു. നി​​​ർ​​​ണാ​​​യ​​​ക ഘ​​​ട്ട​​​ത്തി​​​ൽ ക​​​ര​​​ട് പ​​​ട്ടി​​​ക​​​യി​​​ൽ ഗു​​​രു​​​ത​​​ര പി​​​ഴ​​​വു​​​ണ്ടാ​​​യ​​​ത് സ​​​ർ​​​ക്കാ​​​രി​​​നെ ദോ​​​ഷ​​​ക​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​മു​​​ണ്ടാ​​​യി.

സ്ഥി​​​രം മ​​​ന്ത്രി​​​സ​​​ഭാ​​​ യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സ​​​ന്‍റേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യാ​​​ൽ എ​​​ല്ലാ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലും ശ്ര​​​ദ്ധി​​​ക്കാ​​​ൻ മ​​​ന്ത്രി​​​മാ​​​ർ​​​ക്കു സാ​​​ധി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭ ചേ​​​ർ​​​ന്ന് മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ നീ​​​ണ്ട പ​​​വ​​​ർ​​​ പോ​​​യി​​​ന്‍റ് പ്ര​​​സ​​​ന്‍റേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ​​​ത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.