ക്രി​​സ്മ​​സ് പു​​തു​​വ​​ത്സ​​രം ആഘോഷിക്കാൻ കൂടെയുണ്ട് കെ എസ് ആർ ടി സി ;വിനോദയാത്രക്ക് ഒരുങ്ങാം

മ​​ല​​ക്ക​​പ്പാ​​റ, ച​​തു​​രം​​ഗ​​പ്പാ​​റ, മാ​​മ​​ല​​ക്ക​​ണ്ടം മൂ​​ന്നാ​​ര്‍, മ​​റ​​യൂ​​ര്‍, വ​​ട്ട​​വ​​ട, രാ​​മ​​ക്ക​​ല്‍​മേ​​ട്, ഇ​​ല്ലി​​ക്ക​​ക​​ല്ല് -ഇ​​ല​​വീ​​ഴാ പൂ​​ഞ്ചി​​റ, വാ​​ഗ​​മ​​ണ്‍, മ​​ല​​മ്പു​​ഴ... സീ ​​അ​​ഷ്ട​​മു​​ടി, ഗ​​വി, ക​​പ്പ​​ല്‍ യാ​​ത്ര

Dec 23, 2024
ക്രി​​സ്മ​​സ് പു​​തു​​വ​​ത്സ​​രം ആഘോഷിക്കാൻ കൂടെയുണ്ട് കെ എസ് ആർ ടി സി ;വിനോദയാത്രക്ക് ഒരുങ്ങാം
ksrtc budget tourism
കോ​​ട്ട​​യം: മ​​ഴ​​യു​​ടെ​​യും കോ​​ട മ​​ഞ്ഞി​​ന്‍റെ​യും സൗ​​ന്ദ​​ര്യം ആ​​സ്വ​​ദി​​ക്കാ​​ന്‍ ക്രി​​സ്മ​​സ് പു​​തു​​വ​​ത്സ​​ര കാ​​ല​​ത്ത് യാ​​ത്ര​​ക​​ള്‍ ഒ​​രു​​ക്കു​​ക​​യാ​​ണ് കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​ജ​​റ്റ് ടൂ​​റി​​സം.


21 മു​​ത​​ല്‍ ആ​​രം​​ഭി​​ച്ച യാ​​ത്ര​​യി​​ല്‍ മ​​ല​​ക്ക​​പ്പാ​​റ, ച​​തു​​രം​​ഗ​​പ്പാ​​റ, മാ​​മ​​ല​​ക്ക​​ണ്ടം മൂ​​ന്നാ​​ര്‍, മ​​റ​​യൂ​​ര്‍, വ​​ട്ട​​വ​​ട, രാ​​മ​​ക്ക​​ല്‍​മേ​​ട്, ഇ​​ല്ലി​​ക്ക​​ക​​ല്ല് -ഇ​​ല​​വീ​​ഴാ പൂ​​ഞ്ചി​​റ, വാ​​ഗ​​മ​​ണ്‍, മ​​ല​​മ്പു​​ഴ യാ​​ത്ര​​ക​​ളാ​​ണ് കൂ​​ടു​​ത​​ലും ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്.

സീ ​​അ​​ഷ്ട​​മു​​ടി, ഗ​​വി, ക​​പ്പ​​ല്‍ യാ​​ത്ര എ​​ന്നീ ട്രി​​പ്പു​​ക​​ള്‍​ക്കു പു​​റ​​മെ ശി​​വ​​ഗി​​രി -ചെ​​മ്പ​​ഴ​​ന്തി, അ​​യ്യ​​പ്പ​​ദ​​ര്‍​ശ​​ന പാ​​ക്കേ​​ജ്, എ​​ന്നി​​വ​​യും ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. ജ​​നു​​വ​​രി മാ​​സ​​ത്തി​​ല്‍ വേ​​ളാ​​ങ്ക​​ണ്ണി, ത​​ഞ്ചാ​​വൂ​​ര്‍, ക​​ന്യാ​​കു​​മാ​​രി ട്രി​​പ്പു​​ക​​ളും​ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

ബു​​ക്കിം​​ഗ് ന​​മ്പ​​ര്‍

എ​​രു​​മേ​​ലി 9447287735
പൊ​​ന്‍​കു​​ന്നം 9497888032
9400624953
ഈ​​രാ​​റ്റു​​പേ​​ട്ട
9745653467
9656850555
പാ​​ലാ
8921531106
9447433090
വൈ​​ക്കം
9995987321
9744031240
കോ​​ട്ട​​യം
9400600530
8078248210
ച​​ങ്ങ​​നാ​​ശേ​രി
9846852601

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.