കോട്ടയം :കോട്ടയം ജില്ലയിൽ 110 വയസു കഴിഞ്ഞ 28 വോട്ടർമാർ ,അതിൽ 27 സ്ത്രീ വോട്ടർമാരും ,ഏഴ് പുരുഷ വോട്ടർമാരും ആണുള്ളത് .110 വയസു മുതൽ 119 വയസുവരെയുള്ളവർ ഇക്കൂട്ടത്തിലുണ്ട് .100 വയസുമുതൽ 109 വയസുവരെയുള്ളവർ മൊത്തം 453 പേരുണ്ട് ജില്ലയിൽ .ഇതിലും സ്ത്രീ വോട്ടർമാർക്കാണ് ഭൂരിപക്ഷം .310 സ്ത്രീ വോട്ടർമാരും 143 പുരുഷ വോട്ടർമാരുമാണുള്ളത് .ട്രാൻസ്ജെൻഡർസ് നൂറു കഴിഞ്ഞവർ ഇല്ല കോട്ടയം ജില്ലയിൽ .
പ്രായം തിരിച്ച് ജില്ലയിലെ വോട്ടർമാരുടെ എണ്ണം ചുവടെ (പ്രായം, മൊത്തം വോട്ടർമാർ, സ്ത്രീകൾ, പുരുഷൻമാർ, ട്രാൻസ്‌ജെൻഡർ എന്ന ക്രമത്തിൽ)
18-19: 11769, 5953, 5815, 1
20-29: 220557, 111601, 108949, 7
30-39: 271688, 129112, 142570, 6
40-49: 315731, 154881, 160849, 1
50-59: 325152, 176672, 148479, 1
60-69: 252813, 133251, 119562, 0
70-79: 150054, 80920, 69134, 0
80-89: 49236, 29077, 20159,0
90-99: 8047, 5204, 2843, 0
100-109: 453, 310, 143, 0
110-119: 28, 21, 7, 0