തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്

എസ്.എസ്.എൽ.സി പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സ്
vocational-computer-course

തിരുവനന്തപുരം:  എൽ.ബി.എസ്. സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പൂജപ്പുരയിലുള്ള എൽ ബി എസ് ഐറ്റി ഡബ്യു ക്യാമ്പസിലെ പരിശീലന കേന്ദ്രത്തിൽ മെയ് അവസാന വാരം ആരംഭിക്കുന്ന  DATA ENTRY AND OFFICE AUTOMATION (English & Malayalam) കോഴ്‌സിന് എസ്.എസ്.എൽ.സി പാസായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മെയ് 27 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.       

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.