മ​ണ്ണാ​ർ​ക്കാ​ട് 16 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ

Aug 9, 2024
മ​ണ്ണാ​ർ​ക്കാ​ട്  16 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ
two-arrested-with-16-kg-ganja

പാ​ല​ക്കാ​ട് : വാ​ട​ക​വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ പി​ടി​യി​ൽ. മ​ണ്ണാ​ർ​ക്കാ​ട് തെ​ങ്ക​ര മ​ണ​ല​ടി​യി​ൽ ആ​ണ് സം​ഭ​വം. പേ​ങ്ങാ​ട്ടി​രി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, മ​ണ​ല​ടി ക​പ്പൂ​ർ വ​ള​പ്പി​ൽ ബ​ഷീ​ർ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

16 കി​ലോ ക​ഞ്ചാ​വാ​ണ് ഇ​വ​രു​ടെ​പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.ബ​ഷീ​റി​ന്‍റെ വാ​ട​ക വീ​ട്ടി​ൽ ആ​യി​രു​ന്നു ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ചാ​ക്കി​ൽ കെ​ട്ടി ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.