ആ​റ്റി​ങ്ങ​ലി​ല്‍ ബൈ​ക്ക് മ​തി​ലി​ല്‍ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

Aug 9, 2024
ആ​റ്റി​ങ്ങ​ലി​ല്‍ ബൈ​ക്ക് മ​തി​ലി​ല്‍ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
young-man-died-an-accident

തി​രു​വ​ന​ന്ത​പു​രം : ആ​റ്റി​ങ്ങ​ലി​ല്‍ യു​വാ​വ് ബൈ​ക്ക​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. കോ​രാ​ണി പ​തി​നെ​ട്ടാം​മൈ​ല്‍ സ്വ​ദേ​ശി അ​തു​ല്‍ ശ​ങ്ക​ര്‍ ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് അ​പ​ക​ടം. ഇ​ന്‍​ഫോ​സി​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് മ​രി​ച്ച അ​തു​ല്‍.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.