തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരം; രചനകള്‍ ക്ഷണിച്ചു

5,000 രൂപയാണ് മികച്ച പ്രബന്ധത്തിനുള്ള പുരസ്‌കാരം

തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരം; രചനകള്‍ ക്ഷണിച്ചു
tunchan-memorial-essay-competition-essays-are-invited

തൃശ്ശൂര്‍: കേരളസാഹിത്യ അക്കാദമിയുടെ 2023-ലെ തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരത്തിന് രചനകള്‍ ക്ഷണിച്ചു. 5,000 രൂപയാണ് മികച്ച പ്രബന്ധത്തിനുള്ള പുരസ്‌കാരം. 'സീത-എഴുത്തച്ഛന്റെയും വാല്മീകിയുടെയും കുമാരനാശാന്റെയും' എന്നതാണ് വിഷയം.ജൂണ്‍ 29-ന് മുന്‍പ് സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, പാലസ് റോഡ്, തൃശ്ശൂര്‍-680020 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍വഴിയോ അയയ്ക്കണം. ഫോണ്‍: 0487-2331069, 2333967.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.