സംസ്ഥാന സ്കൂള്‍ കായികമേള ഇനിമുതല്‍ സ്കൂള്‍ ഒളിമ്പിക്സ് ആയി നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തും ; മന്ത്രി വി.ശിവന്‍കുട്ടി
ഈ വര്‍ഷത്തെ കായികമേള ഒക്ടോബര്‍ 18 മുതല്‍ 22 വരെ എറണാകുളത് വെച്ചായിരിക്കും നടക്കുക
![സംസ്ഥാന സ്കൂള്‍ കായികമേള ഇനിമുതല്‍ സ്കൂള്‍ ഒളിമ്പിക്സ് ആയി നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തും ; മന്ത്രി വി.ശിവന്‍കുട്ടി](https://akshayanewskerala.in/uploads/images/202405/image_870x_663b4b56d4f88.jpg)
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേള ഇനിമുതല്‍ സ്കൂള്‍ ഒളിമ്പിക്സ് ആയി നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ഈ വര്‍ഷത്തെ കായികമേള ഒക്ടോബര്‍ 18 മുതല്‍ 22 വരെ എറണാകുളത് വെച്ചായിരിക്കും നടക്കുക. സ്കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും. പുതുക്കിയ മാന്വല്‍ അനുസരിച്ചായിരിക്കും ഈ വര്‍ഷം കലോത്സവമെന്നും മന്ത്രി അറിയിച്ചു.
ഇത്തവണ തദ്ദേശിയ ജനതയുടെ (ഗോത്ര ജനത) കലയും മത്സര ഇനമാകും.
What's Your Reaction?
![like](https://akshayanewskerala.in/assets/img/reactions/like.png)
![dislike](https://akshayanewskerala.in/assets/img/reactions/dislike.png)
![love](https://akshayanewskerala.in/assets/img/reactions/love.png)
![funny](https://akshayanewskerala.in/assets/img/reactions/funny.png)
![angry](https://akshayanewskerala.in/assets/img/reactions/angry.png)
![sad](https://akshayanewskerala.in/assets/img/reactions/sad.png)
![wow](https://akshayanewskerala.in/assets/img/reactions/wow.png)