പാറത്തോട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

ശ്യം നാഥ് സിവിൽ സപ്ലെയ്സ് ജീവനക്കാരനാണ്

Oct 17, 2024
പാറത്തോട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി
syamnath

കാഞ്ഞിരപ്പള്ളി: പാറത്തോട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തികാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ അച്ഛനെയും അമ്മയും കൊലപ്പെടുത്തിയ ശേഷം സപ്ലെ ഓഫിസിലെ എൽഡി ക്ലർക്കായ മകൻ ആൽമഹത്യ ചെയ്തുചെയ്‌തതായി സംശയിക്കുന്നു ; മരണത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ് ; 

പാറത്തോട് ചിറഭാഗത്ത് സോമനാഥൻ നായർ ( 84) ഭാര്യ സരസമ്മ (70) മകൻശ്യാം നാഥ് (31) എന്നിവരാണ് മരിച്ചത്
ദമ്പതികളുടെ മൃതദേഹം രക്തം വാർന്നനിലയിലും, ശ്യാം നാഥിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്
കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി
മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതായാണ് സംശയം
റിട്ടയേഡ് എ എസ് ഐ യാണ് മരിച്ച സോമനാഥൻ.
മകൻ ശ്യം നാഥ് സിവിൽ സപ്ലെയ്സ് ജീവനക്കാരനാണ്.കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷണത്തിലാണ് .
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.