ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ സ്‌പെഷ്യല്‍ റിബേറ്റ്

ജൂണ്‍ 10 മുതല്‍ 15 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കും

ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ സ്‌പെഷ്യല്‍ റിബേറ്റ്
special-rebate-up-to-30-on-khadi-fabric

ഇടുക്കി : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ ബക്രീദിനോടനുബന്ധിച്ച് ജൂണ്‍ 10 മുതല്‍ 15 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30% വരെ സ്‌പെഷ്യല്‍ റിബേറ്റ് ലഭിക്കും. കെ.ജി.എസ് മാതാ ആര്‍ക്കേഡ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം ബില്‍ഡിംഗ്, തൊടുപുഴ, കെ.ജി.എസ് ഗാന്ധി സ്‌ക്വയര്‍, കട്ടപ്പന എന്നീ അംഗീകൃത ഷോറൂമുകളില്‍ ആനുകൂല്യം ലഭ്യമാണ് . റിബേറ്റിനോടനുബന്ധിച്ച് ഖാദി കോട്ടണ്‍, സില്‍ക്ക് , ഗ്രാമ വ്യവസായ ഉല്പന്നങ്ങള്‍ എന്നിവയുടെ വൈവിധ്യങ്ങളായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.