സ്‌പെഷ്യൽ എജ്യൂക്കേഷൻ ഫാക്കൽറ്റി അഭിമുഖം 12 ന്

നിശ്ചിത യോഗ്യതയുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

സ്‌പെഷ്യൽ എജ്യൂക്കേഷൻ ഫാക്കൽറ്റി അഭിമുഖം 12 ന്
special-education-faculty-interview-12-p-m

കാസർകോട് : സർക്കാർ സ്‌പെഷ്യൽ ടീച്ചർ ട്രെയിനിങ് സെന്ററിൽ നിലവിലുള്ള ഫാക്കൽറ്റി ഇൻ സ്‌പെഷ്യൽ എജ്യൂക്കേഷൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് 2024 - 25 വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ജൂലൈ 12ന് ഉച്ചയ്ക്ക് രണ്ടിന് കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ കൂടിക്കാഴ്ച നടത്തും താൽപര്യമുള്ള ഉദ്യോഗാർഥികൾ ആർസിഐ നിർദ്ദേശിക്കുന്ന നിശ്ചിത യോഗ്യതയുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8606236253.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.