കോട്ടയം ആപ്പാഞ്ചിറയിൽ ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് ആറു വയസുകാരൻ മരിച്ചു
ആലപ്പുഴ സ്വദേശി ബെന്നി ആന്റണി (ആറ്) ആണ് മരിച്ചത്.

കോട്ടയം: ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് ആറു വയസുകാരൻ മരിച്ചു. കോട്ടയം ആപ്പാഞ്ചിറയിലാണ് സംഭവം. ആലപ്പുഴ സ്വദേശി ബെന്നി ആന്റണി (ആറ്) ആണ് മരിച്ചത്.
ആപ്പാഞ്ചിറയിലെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു കുട്ടി. ബന്ധുവീടിനു സമീപത്തെ കുളത്തിൽ ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായുന്നു.