പോളി ടെക്നിക് ഡിപ്ലോമ: ഇന്റേൺഷിപ്പിന് നോട്ടിഫിക്കേഷൻ

ഇന്റേൺഷിപ്പിന് നോട്ടിഫിക്കേഷൻ

Aug 18, 2024
പോളി ടെക്നിക് ഡിപ്ലോമ: ഇന്റേൺഷിപ്പിന് നോട്ടിഫിക്കേഷൻ
polytechnic

പോളിടെക്‌നിക് കോളേജുകളിലെ ഡിപ്ലോമ പ്രോഗ്രാമുകളുടെ (റിവിഷൻ-2021) ആറാം സെമസ്റ്ററിൽ ഇന്റേൺഷിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത നോട്ടിഫിക്കേഷൻ പ്രകാരം ഡിസംബർ 1, 2024 മുതൽ ആരംഭിക്കുന്ന ആറു മാസത്തെ ഇന്റേൺഷിപ്പിനായി ഡിപ്ലോമ ആറാം സെമസ്റ്റർ വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുവാൻ വ്യസായങ്ങൾക്ക് വെബ്സൈറ്റ് മുഖേന 21/08/2024 മുതൽ രജിസ്റ്റർ ചെയ്യാവുന്നതും അനുയോജ്യരായ  വിദ്യാർത്ഥികളെ തെരഞ്ഞെടുക്കാവുന്നതുമാണ്. വിശദ വിവരങ്ങൾ www.sitttrkerala.ac.in  എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.