നിയന്ത്രണം വിട്ട ചരക്ക് ലോറി വീടുകളിലേക്ക് ഇടിച്ചു കയറി;ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്ക്
ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം

പത്തനംതിട്ട : ഇളമണ്ണൂരില്‍ നിയന്ത്രണം വിട്ട ചരക്ക് ലോറി വീടുകളിലേക്ക് ഇടിച്ചു കയറി. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു.വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതായി സംശയം.ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.