കെ-ടെറ്റ് പരീക്ഷയ്ക്കു സമര്‍പ്പിച്ച അപേക്ഷയിലെ തെറ്റു തിരുത്താന്‍ അവസരം

മേയ് ആറ് മുതല്‍ ഒന്‍പതു വരെ  ഇതിനുള്ള സൗകര്യമുണ്ട്.

കെ-ടെറ്റ് പരീക്ഷയ്ക്കു സമര്‍പ്പിച്ച അപേക്ഷയിലെ തെറ്റു തിരുത്താന്‍ അവസരം
opportunity-to-correct-mistakes-in-application-submitted-for-k-tet-examination

തിരുവനന്തപുരം: കെ-ടെറ്റ് പരീക്ഷയ്ക്കു സമര്‍പ്പിച്ച അപേക്ഷയിലെ തെറ്റു തിരുത്താന്‍ അവസരം, അപേക്ഷാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി തെറ്റുകള്‍ തിരുത്താവുന്നതാണ്.മേയ് ആറ് മുതല്‍ ഒന്‍പതു വരെ https://ktet.kerala.gov.in എന്ന വെബ്സൈറ്റില്‍ ഇതിനുള്ള സൗകര്യമുണ്ട്.ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, സ്‌പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്‌പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്‌കൂള്‍ തലംവരെ) അധ്യാപക യോഗ്യതാപരീക്ഷയാണ് കെടെറ്റ്.ഏപ്രില്‍ 26 വരെയായിരുന്നു അപേക്ഷിക്കാനുള്ള അവസരം.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.