കുഴൂർ അക്ഷയ സംരംഭകൻ ജെൻസൺന്റെ പിതാവ് കുരുതുകുളങ്ങര കുരിയപ്പൻ സെബാസ്റ്റ്യൻ(90) നിര്യാതനായി .

funeral cerimony at 10 am tomomorrow

Feb 19, 2025
കുഴൂർ അക്ഷയ സംരംഭകൻ ജെൻസൺന്റെ പിതാവ്  കുരുതുകുളങ്ങര കുരിയപ്പൻ സെബാസ്റ്റ്യൻ(90)  നിര്യാതനായി .
kuruthukulangara sebastian

കുഴൂർ :സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രീസ് സൊസൈറ്റി റിട്ട.വീവിങ് ഇൻസ്ട്രക്ടർ തുമ്പരശേരി കുരുതുകുളങ്ങര സെബാസ്റ്റ്യൻ (89) അന്തരിച്ചു. സംസ്‌കാരം ഇന്ന് 10ന് തുമ്പരശേരി സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ഏനമ്മാവ് തൈക്കാട്ടിൽ കുടുംബാംഗം പരേതയായ ബേബി. മക്കൾ: ബെൻസി (അധ്യാപിക, കാർമൽ ചാലക്കുടി), ബെൻസൺ (എൻജിനീയർ, പുണെ), ജെൻസൺ (അക്ഷയകേന്ദ്രം, കുഴൂർ), ജെൻസി (അധ്യാപിക, എഫ്എംസിടി എച്ച്എസ്എസ്, കരുമാല്ലൂർ). മരുമക്കൾ: ഫ്രാൻസിസ് പെരേപ്പാടൻ (റിട്ട.അധ്യാപകൻ), ജിന്നി (അധ്യാപിക, പൂനെ), സോജിയ, പൗലോസ് വെളിയത്ത് (ബിസിനസ്).

അക്ഷയ ന്യൂസ് കേരളയുടെ ആദരാഞ്ജലികൾ 

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.