സിയുഇടി യു.ജി 2024 ഫലം എന്‍ടിഎ പ്രസിദ്ധീകരിച്ചു

ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാം

Jul 29, 2024
സിയുഇടി യു.ജി 2024 ഫലം എന്‍ടിഎ പ്രസിദ്ധീകരിച്ചു
nta-published-cuet-ug-2024-result

തിരുവനന്തപുരം : സിയുഇടി യു.ജി 2024 ഫലം എന്‍ടിഎ പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് ഫലം പ്രസിദ്ധീകരിക്കാം.അപ്ലിക്കേഷന്‍ നമ്പര്‍, ജനനതീയതി മുതലായ ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് ഫലം അറിയാവുന്നതാണ്. ലഭിക്കുന്ന സ്‌കോര്‍ കാര്‍ഡ് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചുവെയ്ക്കണം.മെയ് 15,16,17,18,21, 22,24,29 തീയതികളിലായിട്ടാണ് സിയുഇടി യുജി പരീക്ഷ നടന്നത്. 13.48 ലക്ഷം വിദ്യാര്‍ഥികളാണ് ഈ വര്‍ഷം സിയുഇടി യുജി പരീക്ഷയെഴുതിയത്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കാം

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.