MSc നഴ്സിംഗ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു.

ജൂലൈ 26 രാത്രി 11.59 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Jul 22, 2024
MSc  നഴ്സിംഗ് പ്രവേശനം: അപേക്ഷ ക്ഷണിച്ചു.

കേരളത്തിലെ വിവിധ സർക്കാർ/ സ്വാശ്രയ നഴ്സിംഗ് കോളജുകളിലേക്കുള്ള 2024 അധ്യയന വർഷത്തെ എം.എസ്‌സി നഴ്സിംഗ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 

ജൂലൈ 26 രാത്രി 11.59 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

Prajeesh N K MADAPPALLY