സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്‌സൺ നിത ഷഹീർ

Aug 9, 2024
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ അധ്യക്ഷയായി കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്‌സൺ നിത ഷഹീർ
nita-shaheer

കോഴിക്കോട് : യുഡിഎഫ് ധാരണ പ്രകാരം മുസ്‌ലിം ലീഗിലെ സി.ടി. ഫാത്തിമത്ത് സുഹ്റാബി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് കോൺ​ഗ്രസിലെ നിത ഷഹീർ തിരഞ്ഞെടുക്കപ്പെട്ടത്.നീറാട് വാർഡ് കൗൺസിലറാണ് നിത ഷഹീർ. കെ.പി.നിമിഷ ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി. വോട്ടിങ് നില: ആകെ 40. യുഡിഎഫ് -32, എൽഡിഎഫ് -6, അസാധു -2.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.