കീം: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ അവസരം

കീം 2024 ​എ​ൻ​ജി​നീ​യ​റി​ങ്/​ഫാ​ർ​മ​സി/​ആ​ർ​ക്കി​ടെ​ക്ച​ർ/​മെ​ഡി​ക്ക​ൽ, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ൾ​ക്ക് ഫീ​സ് അ​ട​ച്ച അ​പേ​ക്ഷ​ക​ർ​ക്ക് കോ​ഴ്സു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ അ​വ​സ​രം

കീം: കോഴ്സുകൾ കൂട്ടിച്ചേർക്കാൻ അവസരം
keam

തി​രു​വ​ന​ന്ത​പു​രം: കീം 2024 ​എ​ൻ​ജി​നീ​യ​റി​ങ്/​ഫാ​ർ​മ​സി/​ആ​ർ​ക്കി​ടെ​ക്ച​ർ/​മെ​ഡി​ക്ക​ൽ, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ൾ​ക്ക് ഫീ​സ് അ​ട​ച്ച അ​പേ​ക്ഷ​ക​ർ​ക്ക് കോ​ഴ്സു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ അ​വ​സ​രം. ആ​ർ​ക്കി​ടെ​ക്ച​ർ (ബി.​ആ​ർ​ക്) കോ​ഴ്സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​വ​ർ കൗ​ൺ​സി​ൽ ഓ​ഫ് ആ​ർ​ക്കി​ടെ​ക്ച​ർ (NATA) ന​ട​ത്തു​ന്ന പ​രീ​ക്ഷ എ​ഴു​തി നി​ശ്ചി​ത യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം.മെ​ഡി​ക്ക​ൽ, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്സു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​വ​ർ എ​ൻ.​ടി.​എ ന​ട​ത്തു​ന്ന നീ​റ്റ് യു.​ജി 2024 പ​രീ​ക്ഷ എ​ഴു​തി നി​ശ്ചി​ത യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം. ഫീ​സ് അ​ട​ച്ച​വ​ർ​ക്ക് കോ​ഴ്സു​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​ന് ഏ​പ്രി​ൽ 23ന് ​രാ​വി​ലെ 10 മു​ത​ൽ 24ന് ​വൈ​കീ​ട്ട് നാ​ലു വ​രെ www.cee.kerala.gov.in ൽ ​സൗ​ക​ര്യ​മു​ണ്ട്. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഹെ​ൽ​പ് ലൈ​ൻ: 0471 2525300.

What's Your Reaction?

like

dislike

love

funny

angry

sad

wow

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.