CTET പരീക്ഷ:പുതുക്കിയ പരീക്ഷ തീയതി ഡിസംബര്‍ 15
CTET പരീക്ഷ,അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 16

ന്യൂഡല്‍ഹി : സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) നടത്തുന്ന സെന്‍ട്രല്‍ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (സിടിഇടി) പരീക്ഷാതീയതി മാറ്റിവെച്ചു. ഡിസംബര്‍ 15 ആണ് പുതുക്കിയ പരീക്ഷ തീയതി. നേരത്തെ ഡിസംബര്‍ ഒന്നിനായിരുന്നു പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 16.