കാസർഗോഡ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Jul 15, 2024
കാസർഗോഡ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
newborn-baby-found-abandoned

കാസർഗോഡ് : പഞ്ചിക്കലിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഒരു ദിവസം പ്രായമുള്ള കുട്ടിയെ ആണ് കണ്ടെത്തിയത്. ദേലംപാടി പഞ്ചിക്കൽ എസ് വി എ യു പി സ്കൂളിന്റെ വരാന്തയിൽ കുട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു.കുട്ടിയെ അമ്മ തൊട്ടിലിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.