പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ വയനാട് രക്ഷാപ്രവർത്തകർക്ക് ഹൃദ്യമായ സ്വീകരണം

പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ വയനാട് രക്ഷാപ്രവർത്തകർക്ക് ഹൃദ്യമായ സ്വീകരണം

Aug 10, 2024

തിരുവനന്തപുരം :വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് പോയ പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിലെ 171 പേർക്ക് പാങ്ങോട് മിലിട്ടറി സ്‌റ്റേഷനിൽ ഊഷ്മള സ്വീകരണം നൽകിയത് . സ്റ്റേഷനിലെ 12 പേർ ഇപ്പോഴും വയനാട്ടിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.