എച്ച് ഡി സി ആൻഡ് ബി എം സ്പോട്ട് അഡ്മിഷൻ

ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം

Sep 7, 2024
എച്ച് ഡി സി ആൻഡ് ബി എം സ്പോട്ട് അഡ്മിഷൻ
spot-admission

തിരുവനന്തപുരം : കുറവൻകോണം സഹകരണ പരിശീലന കോളജിലെ എച്ച്ഡിസി ആൻഡ് ബിഎം കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് 10 ന് സ്പോട്ട് അഡ്മിഷൻ നടത്തും. ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 8848745524, 8547506990.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.