സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും കൂ​ടി.

ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് തി​ങ്ക​ളാ​ഴ്ച വ​ര്‍​ധി​ച്ച​ത്

May 6, 2024
സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും കൂ​ടി.
gold-price-in-the-state-again

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും കൂ​ടി. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് തി​ങ്ക​ളാ​ഴ്ച വ​ര്‍​ധി​ച്ച​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ചയും സ്വ​ര്‍​ണ​വി​ല ഉ​യ​ര്‍​ന്നി​രു​ന്നു.ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തിന് 6,605 രൂ​പ​യാ​ണ് ഇ​ന്ന​ത്തെ വി​ല. ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തിന്‍റെ വി​ല 52,840 രൂ​പ​യാ​യി. 7,205 രൂ​പ​യാ​ണ് ഒ​രു ഗ്രാം 24 ​കാ​ര​റ്റ് സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല. പ​വ​ന് 57,640 രൂ​പ​യു​മാ​ണ്. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് വെ​ള്ളി വി​ല​യി​ല്‍ മാ​റ്റ​മി​ല്ല.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.