പാലായിൽ നിന്നും തമിഴ്നാട് പട്ടണങ്ങളിലേയ്ക്ക് കൂടുതൽ സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി.

പാലായിൽ നിന്നും മറ്റൊരു കോയമ്പത്തൂർ സർവ്വീസും ഉടൻ ആരംഭിക്കുo

Aug 31, 2024
പാലായിൽ നിന്നും തമിഴ്നാട് പട്ടണങ്ങളിലേയ്ക്ക് കൂടുതൽ സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി.
KSRTC PALA

പാലാ: അയൽ സംസ്ഥാനമായ തമിഴ്നാട് പട്ടണങ്ങളിലേക്ക് പാലാ വഴി കൂടുതൽ സർവ്വീസുകളുമായി കെ.എസ്.ആർ.ടി.സി.
ഇനി കമ്പത്തിനും തേനിയിലേക്കും പാലായിൽ നിന്നും യാത്ര ചെയ്യാം.
'06.30 AM കോയമ്പത്തൂർ (എ.സി),
07.30 തെങ്കാശി ,
08.20 കോയമ്പത്തൂർ ഫാസ്റ്റ്
08.35 കമ്പം ഫാസ്റ്റ് (കട്ടപ്പന വഴി)
03.00 പി.എം. തെങ്കാശി
08.45 പി.എം. കോയമ്പത്തൂർ 
09.00 പി.എം. മൈസൂർ- ബാംഗ്ലൂർ ,
10.30 പി.എം. കോയമ്പത്തൂർ (എ.സി), ആലപ്പുഴ ഡിപ്പോയിൽ നിന്നുo പാലാ വഴി തേനി സർവ്വീസും പാലായിൽ നിന്നും മറ്റൊരു കോയമ്പത്തൂർ സർവ്വീസും ഉടൻ ആരംഭിക്കുo

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.