എരുമേലി മുസ്ലിം മഹല്ല ജമാ അത്ത് പരിപാലനസമിതി തെരഞ്ഞെടുപ്പിൽ വിജയിച്ചവർ

അഡ്വ .പി എ അബ്ദുൽ മജീദ് ആയിരുന്നു റിട്ടേണിംഗ് ഓഫീസർ .

Sep 8, 2024
എരുമേലി മുസ്ലിം   മഹല്ല ജമാ അത്ത് പരിപാലനസമിതി തെരഞ്ഞെടുപ്പിൽ വിജയിച്ചവർ
erumeli vavar mosque
എരുമേലി :ഇന്ന് നടന്ന  എരുമേലി മുസ്ലിം   മഹല്ല ജമാ അത്ത് പരിപാലനസമിതി തെരഞ്ഞെടുപ്പിൽ  വിജയിച്ചവർ :   അബ്ദുൽ ഹക്കിം മാടത്താനി , അബ്ദുൾസലിം കണ്ണങ്കര ,അനസ് പുത്തൻ വീട് ,മിഥുലാജ് പുത്തൻവീട് ,,ഷഹനാസ് അപ്പോള മേക്കൽ ,ഷിഫാസ് എം ഇസ്മായിൽ ,സലിം പറമ്പിൽ പി എ ഇർഷാദ് ,അൻസാരി പാടിക്കൽ ,,സി എ എം കരിം ചക്കാലക്കൽ , ,(എരുമേലി മണ്ഡലം )   അബ്ദുൽ നാസർ പാദുക ,നാസർ പനച്ചി നൈസാം പി അഷറഫ് (ചരള മണ്ഡലം ),നൗഷാദ് കുറുംകട്ടിൽ ,റെജി ചക്കാലയിൽ(കനകപ്പലം മണ്ഡലം )    നിഷാദ് ടി ഷാഹുൽ ,റെജി വെട്ടിയാനിക്കൽ (കരിങ്കല്ലുംമൂഴി മണ്ഡലം) .അഡ്വ .പി എ അബ്ദുൽ മജീദ്  ആയിരുന്നു റിട്ടേണിംഗ് ഓഫീസർ .
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.