കർണ്ണാടകയിൽ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ച്ചി​ൽ : ബം​ഗ​ളൂ​രു-​മം​ഗ​ളൂ​രു റൂ​ട്ടി​ൽ ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു

സ​ക​ലേ​ഷ്‌​പു​ര മേ​ഖ​ല​യി​ൽ യ​ദ​കു​മേ​രി - ക​ട​ഗ​ര​വ​ള്ളി സ്റ്റേ​ഷ​നു​ക​ൾ​ക്ക് ഇ​ട​യി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ആ​ള​പാ​യ​മോ പ​രി​ക്കോ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

Jul 27, 2024
കർണ്ണാടകയിൽ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ച്ചി​ൽ : ബം​ഗ​ളൂ​രു-​മം​ഗ​ളൂ​രു റൂ​ട്ടി​ൽ ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു
trains-on-bangalore-mangalore-route-released

ബം​ഗ​ളൂ​രു : ക​ർ​ണാ​ട​ക ഹാ​സ​നി​ൽ ട്രാ​ക്കി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു​വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. സ​ക​ലേ​ഷ്‌​പു​ര മേ​ഖ​ല​യി​ൽ യ​ദ​കു​മേ​രി - ക​ട​ഗ​ര​വ​ള്ളി സ്റ്റേ​ഷ​നു​ക​ൾ​ക്ക് ഇ​ട​യി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ആ​ള​പാ​യ​മോ പ​രി​ക്കോ ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു-​മം​ഗ​ളൂ​രു റൂ​ട്ടി​ലൂ​ടെ​യു​ള്ള നി​ര​വ​ധി ട്രെ​യി​നു​ക​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു. വൈ​കി​യ ട്രെ​യി​നു​ക​ളി​ലു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ക​ര്‍​ണാ​ട​ക ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര​യൊ​രു​ക്കി. രാ​വി​ലെ ട്രാ​ക്കി​ലെ മ​ണ്ണ് മാ​റ്റി​ത്തു​ട​ങ്ങി​യ​തി​നാ​ൽ ഇ​തു​വ​ഴി വേ​ഗം കു​റ​ച്ച് ട്രെ​യി​നു​ക​ൾ ക​ട​ത്തി​വി​ടു​ന്നു​ണ്ട്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.