തൃ​ശൂ​ര്‍ സി​ഗ്ന​ല്‍ തെ​റ്റി​ച്ചെത്തിയ വാ​നി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു

വി​യാ​ര്‍​പു​രം സ്വ​ദേ​ശി ജീ​സ​ന്‍ ആ​ണ് (32) മ​രി​ച്ച​ത്.

Jul 29, 2024
തൃ​ശൂ​ര്‍ സി​ഗ്ന​ല്‍ തെ​റ്റി​ച്ചെത്തിയ വാ​നി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു
dies-after-being-hit-by-a-van-that-failed-to-signal

തൃ​ശൂ​ര്‍: സി​ഗ്ന​ല്‍ തെ​റ്റി​ച്ചെത്തിയ വാ​നി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ മ​രി​ച്ചു. വി​യാ​ര്‍​പു​രം സ്വ​ദേ​ശി ജീ​സ​ന്‍ ആ​ണ് (32) മ​രി​ച്ച​ത്.ഇ​യാ​ളു​ടെ ഭാ​ര്യ നി​മി​ഷ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.ചാ​ല​ക്കു​ടി പോ​ട്ട ആ​ശ്ര​മം ജം​ഗ്ഷ​നി​ല്‍​വ​ച്ചാ​ണ് അ​പ​ക​ടം. സി​ഗ്ന​ല്‍ അ​നു​സ​രി​ച്ച് മു​ന്നോ​ട്ട് നീ​ങ്ങി​യ ബൈ​ക്കി​ല്‍ സി​ഗ്ന​ല്‍ തെ​റ്റി​ച്ചെ​ത്തി​യ വാ​ന്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.