രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ ഒഴിവുള്ള സീറ്റുകളുടെ വിവരം പങ്കുവെച്ച് ഡല്‍ഹി സര്‍വകലാശാല

6100 ഒഴിവുള്ള സീറ്റുകളാണ് നിലവിലുള്ളത്

Aug 28, 2024
രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ ഒഴിവുള്ള സീറ്റുകളുടെ വിവരം പങ്കുവെച്ച് ഡല്‍ഹി സര്‍വകലാശാല
delhi-university-has-shared-information-about-vacant-seats-in-the-second-phase-allotment

ന്യൂഡൽഹി : രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ ഒഴിവുള്ള സീറ്റുകളുടെ വിവരം പങ്കുവെച്ച് ഡല്‍ഹി സര്‍വകലാശാല. 6100 ഒഴിവുള്ള സീറ്റുകളാണ് നിലവിലുള്ളത്. ആദ്യ റൗണ്ടില്‍ 65843 സീറ്റുകളില്‍ അഡ്മിഷനായി. ആദ്യ റൗണ്ടില്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് 22, 23 തീയതികളിലായി കോഴ്‌സ്, കോളേജ് തുടങ്ങിയ കാര്യങ്ങളില്‍ മാറ്റം വരുത്താം. ഓഗസ്റ്റ് 29ന് കോളേജുകള്‍ അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കും.ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഒഴിവുള്ള സീറ്റുകളുടെ വിശദവിവരങ്ങള്‍ അറിയാവുന്നതാണ്. 69 കോളേജുകളിലായി 71600 സീറ്റുകളിലായിട്ടാണ് അഡ്മിഷന്‍. 1559 പ്രോഗ്രാമുകളിലേക്കാണ് അഡ്മിഷന്‍

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.