കരാര്‍ നിയമനം
അവസാന തീയതി ജൂണ് 18
കൊല്ലം : ഓഫീസില് പ്രൊബെഷന് അസിസ്റ്റന്റ് തസ്തികയില് കരാര് നിയമനം നടത്തും. യോഗ്യത- സോഷ്യല് വര്ക്കിലുള്ള മാസ്റ്റര് ബിരുദം (എം എസ് ഡബ്ല്യൂ) പ്രായ പരിധി -40 വയസ്സ്. അനുബന്ധ മേഖലയില് പ്രവര്ത്തിപരിചയം അഭികാമ്യം. അവസാന തീയതി ജൂണ് 18. വിവരങ്ങള്ക്ക് ജില്ലാ പ്രൊബെഷന് ഓഫീസര്, സിവില് സ്റ്റേഷന്, കൊല്ലം. ഫോണ് - 9447137872, 8594057873.


