കോഴിക്കോട്ട് KSRTCയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം

നാദാപുരത്ത് കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം.50 പേർക്ക് പരിക്ക്

Aug 30, 2024
കോഴിക്കോട്ട് KSRTCയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം
accident

കോഴിക്കോട് : നാദാപുരത്ത് കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. രാവിലെ എട്ടോടെയാണ് അപകടം. സംഭവത്തിൽ, 50-ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.കൈവേലിയിൽ നിന്നും ​ഗുരുവായുരിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് വടകരയിൽ നിന്നും നാദാപുരത്തേക്കുള്ള സ്വകാര്യ ബസ്സുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് ബസ്സിന്റേയും മുൻഭാ​ഗം തകർന്നു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.