കാളിയാങ്കൽ എഴുമാലി നിറംപ്ലാക്കൽ തോമസ് മാത്യു (ബാബു മേപ്രാൽ - 75) നിര്യാതനായി.

സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് കനകപ്പലം ജെറുസലേം മാർത്തോമാ പള്ളിയിൽ

Aug 26, 2026
കാളിയാങ്കൽ എഴുമാലി നിറംപ്ലാക്കൽ തോമസ് മാത്യു (ബാബു മേപ്രാൽ - 75) നിര്യാതനായി.
BABU MEPRAL
എരുമേലി: കുവൈറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് റിസർച്ച് മുൻ ഉദ്യോഗസ്ഥൻ കാളിയാങ്കൽ എഴുമാലി നിറംപ്ലാക്കൽ തോമസ് മാത്യു (ബാബു മേപ്രാൽ - 75) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് കനകപ്പലം ജെറുസലേം മാർത്തോമാ പള്ളിയിൽ നടക്കും.
ഭാര്യ: പരേതയായ ഏലിയാമ്മ തോമസ് (മാരാമൺ മേപ്പുറത്ത് കുടുംബാംഗം)
മക്കൾ: സിമി, ഷാലു.
മരുമക്കൾ: അനീഷ് ഈശോ, ബിജു ജൂനിയർ.
സഹോദരങ്ങൾ: ടി. എം. വർഗീസ്, ഫിലിപ്പോസ് മാത്തൻ, (മേപ്രാൽ ജോയി,) ജോർജ് മാത്യു ,പരേതയായ മോനി എബ്രഹാം.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.