കണ്ണൂർ ചപ്പാരപ്പടവ് അക്ഷയ സംരംഭകൻ ഒ എം ഉസ്മാൻ (47 ) അന്തരിച്ചു
കണ്ണൂർ : തളിപ്പറമ്പ് ബ്ലോക്ക്, ചപ്പാരപ്പടവ് അക്ഷയ സംരംഭകൻ ഒ എം ഉസ്മാൻ (47 ) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകുന്നേരം 3.30 ന് ചാരപ്പടവ് ജുമാ മസ്ജിദിൽ . ഫേസിൻ്റെ സംസ്ഥാന കമ്മിറ്റി അംഗം കണ്ണൂർ ജില്ല ട്രെഷറർ എന്ന നിലയിൽ പ്രവൃത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു . അക്ഷയ ന്യൂസ് കേരളയുടെ ആദരാഞ്ജലികൾ .


